← Quran

At-Tin التين

8 verses · makkah

നാമം പ്രഥമ പദമായ التِّين തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം ഈ സൂറ മദീനയില്‍ അവതരിച്ചതാണെന്ന് ഖതാദN1513 പ്രസ്താവിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസിN1342ല്‍നിന്ന് ഉദ്ധരിക്കപ്പെട്ട രണ്ടു നിവേദനങ്ങളിലൊന്നില്‍ ഇത് മക്കയില്‍ അവതരിച്ചതാണെന്നും മറ്റേതില്‍, മദീനയി

95:1
وَٱلتِّينِ وَٱلزَّيۡتُونِ

അത്തിയും ഒലീവും സാക്ഷി.

95:2
وَطُورِ سِينِينَ

സീനാമല സാക്ഷി.

95:3
وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ

നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി.

95:4
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ

തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു.

95:5
ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ

പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി.

95:6
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ

സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്.

95:7
فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ

എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്?

95:8
أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ

വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ?

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app