Al-Kafirun الكافرون
6 verses · makkah
നാമം قُلْ يَا أَيُّهَا الْكَافِرُون എന്ന പ്രഥമ വാക്യത്തിലെ الكَافِرُون എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അവതരണകാലം അബ്ദുല്ലാഹിബ്‌നു മസ്ഊദ്N1341, ഹസന്‍ ബസ്വരിN1487, ഇക്‌രിമ (റ)N154 എന്നിവര്‍ ഈ സൂറ മക്കിയാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. മദനിയാണെന്നാണ് അബ്ദു
109:1
قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ
പറയുക: അല്ലയോ സത്യനിഷേധികളേ,
109:2
لَآ أَعۡبُدُ مَا تَعۡبُدُونَ
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.
109:3
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.
109:4
وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.
109:5
وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.
109:6
لَكُمۡ دِينُكُمۡ وَلِيَ دِينِ
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.
Malayalam: Karakunnu · Karakunnu and Vanimel