Al-Kawthar الكوثر
3 verses · makkah
നാമം إِنَّا أَعْطَيْنَاكَ الْكَوْثَر എന്ന വാക്യത്തിലെ الْكَوْثَر എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവതരണകാലം ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസ്N1342, അബ്ദുല്ലാഹിബ്‌നു സുബൈര്‍N1534, ആഇശ(റ)N1413 എന്നിവരില്‍നിന്ന് ഇബ്‌നുമര്‍ദവൈഹിN1418 ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന
108:1
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ
നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.
108:2
فَصَلِّ لِرَبِّكَ وَٱنۡحَرۡ
അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.
108:3
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.
Malayalam: Karakunnu · Karakunnu and Vanimel