← Quran

An-Nasr النصر

3 verses · madinah

നാമം إِذَاجَاءَ نَصْرُ اللهِ എന്ന പ്രഥമ സൂക്തത്തിലെ نَصْرُ എന്ന പദം സൂക്തത്തിന്റെ നാമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം വിശുദ്ധ ഖുര്‍ആനിലെ അവസാന സൂറയാണിതെന്ന് അബ്ദുല്ലാഹിബ്‌നു അബ്ബാസ്N1342 പ്രസ്താവിക്കുന്നു. അതായത്, ഇതിനുശേഷം പൂര്‍ണ സൂറകളൊന്നും അവതരിച്ചിട്ടില്ല. (ഇതിനുശ

110:1
إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ

അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;

110:2
وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِي دِينِ ٱللَّهِ أَفۡوَاجٗا

ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;

110:3
فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا

നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.

Malayalam: Karakunnu · Karakunnu and Vanimel

Tafsir and word by word in the app