Az-Zalzalah الزلزلة
8 verses · madinah
നാമം പ്രഥമ സൂക്തത്തിലെ زِلْزَالَهَا എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം. അവതരണകാലം ഈ സൂറ മക്കിയോ മദനിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മക്കിയാണെന്നാണ് ഇബ്‌നുമസ്ഊദുംN1341 ജാബിറുംN417 അത്വാഉംN27 മുജാഹിദുംN1481 പ്രസ്താവിച്ചത്. ഇബ്‌നു അബ്ബാസുംN1342 ഒരു പ്രസ്താവനയി
99:1
إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا
ഭൂമി അതിശക്തിയായി വിറകൊണ്ടാല്‍.
99:2
وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا
ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍.
99:3
وَقَالَ ٱلۡإِنسَٰنُ مَا لَهَا
മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?
99:4
يَوۡمَئِذٖ تُحَدِّثُ أَخۡبَارَهَا
അന്നാളില്‍ ഭൂമി അതിന്റെ വിവരമൊക്കെ പറഞ്ഞറിയിക്കും.
99:5
بِأَنَّ رَبَّكَ أَوۡحَىٰ لَهَا
നിന്റെ നാഥന്‍ അതിനു ബോധനം നല്‍കിയതിനാലാണിത്.
99:6
يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ
അന്നാളില്‍ ജനം പല സംഘങ്ങളായി പുറപ്പെടും; തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ നേരില്‍ കാണാന്‍.
99:7
فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ
അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.
99:8
وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ
അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.
Malayalam: Karakunnu · Karakunnu and Vanimel