Al-'Asr العصر
3 verses · makkah
നാമം പ്രഥമ സൂക്തത്തിലെ العَصْر എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവതരണകാലം മുജാഹിദുംN1481 ഖതാദയുംN1513 മുഖാതിലുംN749 ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മുഫസ്സിറുകളില്‍ ബഹുഭൂരിപക്ഷവും ഇത് മക്കിയാണെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഉള്ളടക്കം സാക
103:1
وَالْعَصْرِ
കാലം സാക്ഷി.
103:2
إِنَّ الْإِنسَانَ لَفِي خُسْرٍ
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.
103:3
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.
Malayalam: Karakunnu · Karakunnu and Vanimel